ഒരു പുരുഷന് കന്യകന് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും? തന്റെ ആദ്യ ലൈംഗീക പങ്കാളി നീയാണെന്ന് ഒരു പുരുഷന് തന്റെ പങ്കാളിയോട് പറഞ്ഞാല്‍ തന്നെ അയാള്‍ കള്ളം പറയുന്നതല്ല എന്ന് എങ്ങനെ ഉറപ്പിക്കാന്‍ സാധിക്കും? ഇത് മനസിലാക്കുവാനായി ചില വഴികളുമുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം.
അവനെ നോക്കൂ, അറിയാം കന്യകനാണോയെന്ന്….
