മാര്‍ക്കോസ് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേള്‍ക്കുന്നു. യേസുദാസിനെതിരെ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മാര്‍ക്കോസ്.
ദാസേട്ടന്റെ പല വാക്കുകളും വേദനിപ്പിച്ചു തന്റെ അവസരങ്ങള്‍ നഷ്ടമായി, വെളിപ്പെടുത്തലുമായി മാര്‍ക്കോസ്
