ജയലളിതയോട് പ്രേമമായിരുന്നെന്ന് മാര്‍ഖണ്ഡേയ കട്ജു

October 12, 2016 |

തമിഴ്‌നാട് മുഖ്യമന്ത്രിയോട് തനിക്ക് പ്രേമമായിരുന്നെന്നും ഇപ്പോഴും ഉണ്ടെന്നും മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജു. ജയലളിത അന്നും ഇന്നും സുന്ദരിയാണെന്നും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജയലളിതയുമായുള്ള തന്റെ പ്രണയത്തെക്കറിച്ച് കട്ജുവിന്റെ വിവരണം ഇവിടെ വായിക്കാം……. http://www.mathrubhumi.com/print-edition/india/chennai-malayalam-news-1.1418734