ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളില്‍ വലിയതോതില്‍ പരസ്യം നല്കിയ 6000 കോടിയുടെ ഓക്സിജന്‍ സിറ്റി തട്ടിപ്പാണെന്ന് സ്ഥിരീകരണം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ഓക്സിജന്‍ സിറ്റിയുടെ പരസ്യം വ്യാജമാണെന്ന് അഡ്വര്‍ടൈസ്മെന്റെ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്ഥിരീകരിക്കുന്നു.
ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം http://www.azhimukham.com/news/14931/mardona-oxygen-city-boby-chemmanur-joy-kaitharam-joseph-c-mathew-azhimukham