കലാരഞ്ജിനിയുടെ അനിയത്തിയും ഉര്‍വശിയുടെ ചേച്ചിയുമാണ് കല്‍പ്പന. മലയാള സിനിമയിലെ താരസഹോദരിമാരില്‍ ഒരാളായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും ഞെട്ടിച്ചിരുന്നു. ഇതേക്കുറിച്ച് മനോജ് കെ ജയന് പറയുന്നത് ഇങ്ങനെയാണ്….
ഉര്‍വശിയുടെ സ്വഭാവമാണ് ചിഞ്ചിയ്ക്ക്..കല്പന മരിച്ച ദിവസം അവള് സ്കൂളിലേക്ക് പോയിരുന്നു
