രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം?

September 27, 2017 |

രാമലീലയ്ക്കെതിരെ സംഘടനയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടുകളോട് വിയോജിപ്പ് അറിയിച്ച് മഞ്ജു വാര്യര്‍ രംഗത്ത് എത്തിയതോടെയാണ് വനിതാ സംഘടനയിലെ ഉള്‍പ്പോരുകളെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. നടിയെ ആക്രമിച്ചശേഷം രൂപംകൊണ്ട സംഘടന ദിലീപിനെ പിന്തുണച്ചതിന്റെ പേരില്‍ പിളരുകയാണോ?

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..