ദിലീപിന്റെ രാമലീല കാണണം; പൂര്‍ണ പിന്തുണയുമായി മഞ്ജു വാര്യര്‍; അപ്പോള്‍ നടിയോ?

September 23, 2017 |

ദിലീപിനെ ജയിലിലാക്കിയതിന് പിന്നില്‍ മഞ്ജു വാര്യര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലും മഞ്ജുവിനും ശ്രീകുമാര്‍ മേനോനുമെതിരെ ആരോപണമുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ രാമലീല സിനിമയ്ക്ക് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് മഞ്ജു. അതിനുള്ള കാരണം പറയുന്നത് ഇതാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..