കോഴിക്കോട്ട് വന്ന മഞ്ജു വാര്യര്‍ തന്നെ ഏറെ സ്നേഹിക്കുന്നൊരു ആരാധികയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. ഒരു മുത്തശ്ശി മഞ്ജു വന്നപ്പോള്‍ ഓടി പോയി കെട്ടി പിടിക്കുകയായിരുന്നു. ഇവര്‍ ആരാണെന്നത് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഒരുകാലത്ത് സത്യന് നായികയാക്കാന്‍ ആഗ്രഹിച്ച ആ സുന്ദരി ആരായിരുന്നു?
മഞ്ജു വാര്യരുടെ ആരാധികയെ ആരും തിരിച്ചറിഞ്ഞില്ല! സത്യന് വരെ നായികയാക്കാന്‍ കൊതിച്ച സുന്ദരിയാണിവര്!
