ദിലീപ് കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ ആദ്യ പ്രതികരണമെന്ന പേരില്‍ വീഡിയോ വൈറല്‍

March 1, 2017 |

പ്രശസ്ത താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റേയും വിവാഹം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതാണ്. ദിലീപിന്റെ ആദ്യഭാര്യയായ മഞ്ജു വാര്യരുടെ പ്രതികരണങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ ഏറ്റവുമധികം കാതോര്‍ത്തത്.

എന്നാല്‍ മഞ്ജു ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ദിലീപ്കാവ്യ വിവാഹത്തില്‍ മഞ്ജു വാര്യരുടെ പ്രതികരണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക……