അമ്മയെ ധിക്കരിച്ച് സംഘടനയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള അഭിനേത്രിമാര്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് പിന്നെ അമ്മയില്‍ സ്ഥാനമുണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
‘അമ്മ’യുള്ളപ്പോള്‍ മറ്റൊരു സംഘടനയോ, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക്??
