വിവാഹ ജീവിതം നഷ്ടമാണെന്ന് കരുതുന്നില്ലെന്ന് മഞ്ജു വാര്യര്‍

December 3, 2016 |

മഞ്ജു വാര്യര്‍ കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സമയമായിരുന്നു ദിലീപുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തിനുശേഷം പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയും ചെയ്തു. അടുത്തിടെ വിവാഹ മോചനത്തിനൊരുങ്ങുമ്പോഴായിരുന്നു നടി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. വിവാഹ ജീവതത്തോടെ ഒട്ടേറെ കഥാപാത്രങ്ങളാണ് നടിക്കു നഷ്ടമായത്. ഇതേക്കുറിച്ച് മഞ്ജു പറയുന്നു.

മഞ്ജുവിന്റെ അഭിമുഖം കാണാം……. http://www.manoramaonline.com/movies/movie-news/manju-warrier-open-about-personnal-life.html