ദിലീപ് കാവ്യാ മാധവന് വിവാഹത്തോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹത്തെക്കുറിച്ച് മഞ്ജു രണ്ടുദിവസം മുന്‍പ് അറിഞ്ഞെന്നും സുഹൃത്തുക്കളെ വിലക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സിനിമാ വാരിക. ദിലീപ് കാവ്യ വിവാഹത്തിനെതിരെ മോഹന്‍ലാലിന്റെ ഇടപെടലുണ്ടായെന്നും വാരികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
മോഹന്‍ലാലിന്റെ ഇടപെടലുണ്ടായെന്ന ലേഖനത്തെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..