പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ഇരു കുടുംബങ്ങളെയും സന്തോഷത്തിലാഴ്ത്തി ഇരുവരും ഒന്നിക്കുകയാണ്..
ഒടുവില്‍ അത് സംഭവിച്ചു; പ്രണവും കല്യാണിയും ഒരുമിക്കുന്നു; കുടുംബാംഗങ്ങള്‍ക്കും ആഹ്ലാദം
