ദിലീപുമായുള്ള വിവാഹമോചനം നടിയെ തളര്‍ത്തിയെന്നും മഞ്ജു ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. 2017ല്‍ വീണ്ടും ഒരു വിവാഹമുണ്ടാകുമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം നേരിട്ട വിവാദങ്ങളോടും വിവാഹമോചനത്തിനോടും മഞ്ജുവിന്റെ ഞെട്ടിക്കുന്ന പ്രതികരണം.
ആരാധകരുടെ തെറ്റിദ്ധാരണയ്ക്ക് മഞ്ജു നല്കിയ ഞെട്ടിക്കുന്ന മറുപടികള്‍
