പുതുതലമുറയില്‍ ആരാണ് ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചാലോ. മഞ്ജു വാര്യര്‍ പറയുന്ന പേരുകളില്‍ ഒന്ന് റിമ കല്ലിങ്ങല്‍ എന്നായിരിക്കും. റിമയുടെ 22 ഫീമെയില്‍ കോട്ടയം കണ്ട് റിമയെ ഇഷ്ടപ്പെട്ടതാണ് മഞ്ജു. പിന്നെ മമ്ത, എന്തിനധികം നസ്രിയ വരെ മഞ്ജുവിന്റെ ഇഷ്ടനടിമാരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ കാവ്യ മാധവനോ, അത് കൂടിയൊന്ന് നോക്കാം. മഞ്ജുവിന്റെ വൈറലായ വീഡിയോ കാണാം.
ശോഭന, മമ്ത, റിമ.. നസ്റിയ വരെ സൂപ്പര്‍… കാവ്യയില്ല; മഞ്ജു ഇഷ്ടനടിമാര്; വൈറല്‍ വീഡിയോ
