ഇതാണാ സാധനമെന്ന് സംവിധായകന്‍; മോശം അനുഭവത്തെക്കുറിച്ച് മഞ്ജിമയുടെ വെളിപ്പെടുത്തല്‍

December 29, 2016 |

ബാലനടിയായെത്തി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി അറങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴകത്ത് തിരക്കുള്ള നടിയാണ്.

അടുത്തിടെ ഒരു സംവിധായകനില്‍ നിന്ന് വളരെ മോശം ഒരു അനുഭവവും മഞ്ജിമയ്ക്കുണ്ടായി. ഇതേക്കുറിച്ച് പ്രമുഖ മലയാളം സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തുന്നു.

മഞ്ജിമയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….