വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ലീഗലായുള്ള ബന്ധമായിരുന്നു വിവാഹം. പിന്നീട് വിവാഹമോചനം ചെയ്യേണ്ടിയും വന്നു. വിവാഹമോചനത്തെക്കുറിച്ച് മഞ്ജരിയുടെ വെളിപ്പെടുത്തല്‍….
ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു അത്! വിവാഹ മോചനത്തെക്കുറിച്ച് മഞ്ജരി പറഞ്ഞത്?
