മഞ്ജുവാര്യര്‍ 2017ല്‍ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്

December 5, 2016 |

ദിലീപ് കാവ്യാ മാധ്യവന്‍ വിവാഹം നടന്നതോടെ പാപ്പരാസികള്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍ക്ക് പിന്നാലെയാണ്. മഞ്ജു വിവാഹിതയാകുമോ എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. മഞ്ജുവിന്റെ വിവാഹം 2017ല്‍ നടന്നേക്കുമെന്ന് പ്രമുഖ സിനിമാ വാരിക പറയുന്നു. അതിന് അവര്‍ ചില സൂചനകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

മഞ്ജുവിന്റെ ലേഖനത്തെക്കുറിച്ച് വായിക്കാം…. http://www.marunadanmalayali.com/cinema/gossip/manglam-cinema-predicts-manju-warrier-marrige-60440