പിണറായിക്ക് മൈനസ് മാര്‍ക്ക് നല്‍കിയ എം ജി രാധാകൃഷ്ണനെതിരെ ഏഷ്യാനെറ്റ് മാനേജ്‌മെന്റ്

July 23, 2016 |

പിണറായി വിജയന്‍ സര്‍ക്കാരിന് മൈനസ് മാര്‍ക്ക് എന്ന രീതിയില്‍ മാധ്യമത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്റെ ലേഖനം വന്നതില്‍ ഏഷ്യാനെറ്റ് മാനേജ്‌മെന്റിന് അതൃപ്തി. മറ്റൊരു മാധ്യമത്തില്‍ രാഷ്ട്രീയ നിലപാട് പരസ്യമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതാണ് അതൃപ്തിക്ക് ഇടയാക്കിയത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….. http://www.marunadanmalayali.com/news/special-report/management-warns-mg-radhakrishnan-of-asianet-news-on-publishing-fetures-on-other-media-49931