ഏറെ പ്രതീക്ഷയുമായി മമ്മൂട്ടിയുടെ കസബ; നിരൂപണം വായിക്കാം

July 7, 2016 |

ഏറെ പ്രതീക്ഷയുമായാണ് സൂപ്പര്‍താരം മമ്മൂട്ടിയുടെ പുതിയ സിനിമ കസബ പെരുന്നാളിന് റിലീസ് ചെയ്തിരിക്കുന്നത്. റിലീസിങ് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

കസബയുടെ തീയേറ്റര്‍ നിരൂപണം ഇവിടെ വായിക്കാം….. http://www.mathrubhumi.com/movies-music/review/live-review-kasaba-malayalam-news-1.1184890