പൊതുവേദിയില്‍ ശ്രീനിവാസനെ തോണ്ടി മമ്മൂട്ടി; മമ്മൂട്ടിയെ നാണംകെടുത്തി ശ്രീനിവാസന്‍

December 10, 2016 |

ഒരു പൊതുവേദിയില്‍ ശ്രീനിവാസന് വേണ്ടി മമ്മൂട്ടി പൊട്ടിക്കരഞ്ഞത് സിനിമയിലാണ്. കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പൊതുവേദിയില്‍ ശ്രീനിവാസനും മമ്മൂട്ടിയും പരസ്പരം കൊണ്ടും കൊടുത്തും സംസാരിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഹരിത കേരളം പദ്ധതിയുടെ വേദിയിലാണ് സംഭവം. ആദ്യം മമ്മൂട്ടി ശ്രീനിവാസനെ ഒന്ന് തോണ്ടി വിട്ടു. അതില്‍ പിടിച്ചു കയറിയ ശ്രീനി മെഗാസ്റ്റാറിനെ നാണംകെടുത്തി ഒരു മറുപടിയും കൊടുത്തു.

മമ്മൂട്ടി ശ്രീനിവാസന്‍ കളിയാക്കല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……