അദ്ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ച് പേഴ്സണല്‍ കുക്ക് തുറന്നുപറഞ്ഞിരുന്നു. ഒരു അഭിമുഖത്തിനിടയിലാണ് ലെനീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്. എന്തൊക്കെയാണ് ഭക്ഷണരീതി?
മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ കാരണം ഇതായിരുന്നോ? ഒടുവില്‍ ആ രഹസ്യവും പരസ്യമായി
