മിമിക്രി പരിപാടികള്‍ സംവിധാനം ചെയ്ത പരിചയവുമായി സിനിമാ ലോകത്തെത്തിയ നാദിര്‍ഷ രണ്ടേ രണ്ട് ചിത്രങ്ങളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ചുകഴിഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി എന്ന താരസമ്പന്നമായ ചിത്രത്തിന് ശേഷം, ഒരു താരമൂല്യവുമില്ലാതെ തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനെയും നാദിര്‍ഷ വിജയിപ്പിച്ചു. ഇനി മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നാദിര്‍ഷ കോമഡിയുമായി കൈകോര്‍ക്കുമോ?
നാദിര്‍ഷയുടെ പുതിയ സിനിമയുടെ അണിയറക്കഥയറിയാന് ഇവിടെ ക്ലിക്ക് ചെയ്യാം….