മമ്മൂക്ക ഇത് എന്ത് ഭാവിച്ചുള്ള വരവാണ്? കല്യാണ ചെക്കനെ എടുത്ത് പുറത്തിട്ട അവസ്ഥയാക്കിയെന്ന് ആരാധകര്‍!

January 24, 2018 |

നടി ഭാവനയുടെ കല്യാണത്തിനെത്തിയ മമ്മൂട്ടിയുടെ ചുള്ളന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. കല്യാണ ചെക്കനേക്കാള്‍ സ്മാര്‍ട് ആയത് മമ്മൂക്കയാണോ? ട്രോളന്‍മാരുടെ ആഘോഷം കാണാം..

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….