മോഹന്‍ലാലിനെ കടത്തിവെട്ടി; ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഇപ്പോള്‍ മെഗാസ്റ്റാര്‍

April 18, 2017 |

മലയാളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പ്രതകിഫലം വാങ്ങുന്ന താരം മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലാലിന്റെ ഈ റെക്കോഡ് മമ്മൂട്ടി കടത്തിവെട്ടുന്നു. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മമ്മൂട്ടിയാണെന്നാണ് വാര്‍ത്തകള്‍. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..