കസബയിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച പാര്‍വതി ഒടുവില്‍ മമ്മൂട്ടിയില്‍ നിന്നുതന്നെ അവാര്‍ഡ് വാങ്ങിയതോടെ ഈ സംഭവത്തെ ട്രോളര്‍മാരും ആഘോഷമാക്കി മാറ്റുകയായിരുന്നു. പാര്‍വതിക്ക് കിട്ടിയത് കിടിലന്‍ പണിയായിരുന്നോ?
പാര്‍വതിയെ മമ്മൂട്ടിയുടെ കിടിലന്‍ പണിയോ?; മമ്മൂട്ടിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ നടിക്ക് ട്രോള്‍മഴ!
