സ്ത്രീപുരുഷ സൗഹൃദം അതിരു കടന്നാല്‍ അപകടത്തിലേക്ക്

December 2, 2016 |

സ്ത്രീയും പുരുഷനും തമ്മില്‍ നേരിട്ട് അടുത്തിടപഴകുമ്പോഴാണ് നല്ല സൗഹൃദമുണ്ടാകുന്നത്. എന്നാല്‍, സൗഹൃദം അതിരുകടന്നാല്‍ അപകടത്തിലേക്കാണ് ചെന്നെത്തുകയെന്ന് ഈ ലേഖനം ബോധ്യപ്പെടുത്തുന്നു. നാല്‍പതുകാരിയായ അധ്യാപികയും അതേ സ്‌കൂളിലെ ചെറുപ്പക്കാരനായ യുവാവും തമ്മിലുണ്ടായ അതിരുകടന്ന സൗഹൃദവും അത് കൊണ്ടുചെന്നത്തിച്ച അപകടവും സൈക്കോളജി പ്രൊഫസറുടെ ലേഖനത്തില്‍ കാണാം.

ലേഖനം ഇവിടെ വായിക്കാം…… http://www.manoramaonline.com/health/well-being/male-female-relation-a-gap-needed.html