‘നരകത്തില്‍ നിന്നും സ്വര്‍ഗരാജ്യത്തെത്തി’യെന്ന് സന്ദേശം; 16 മലയാളികള്‍ ഐഎസ്സില്‍?

July 9, 2016 |

കാസര്‍കോട് പാലക്കാട് ജില്ലകളിലെ പതിനാറു മലയാളികള്‍ ഐഎസ് തീവ്രവാദി സംഘടനയില്‍ ചേര്‍ന്നായി അഭ്യൂഹം. ഒരുമാസം മുന്‍പ് കാണാതായ ഇവര്‍ ഐഎസ്സില്‍ ചേര്‍ന്നതായി കാട്ടി ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു.

സംഭവത്തിന്റെ വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം…… http://www.mangalam.com/news/detail/11270-latest-news-malayali-leave-country-for-joining-isis.html