ചിക്കു റോബര്‍ട്ട് കൊലക്കേസില്‍ ജയിലിലായിരുന്ന ഭര്‍ത്താവിനെ ഒമാന്‍ പോലീസ് മോചിപ്പിച്ചു

August 20, 2016 |

ഭാര്യയെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ഒമാന്‍ പോലീസിന്റെ തടവിലായിരുന്ന മലയാളി യുവാവിനെ മോചിപ്പിച്ചു. ഒമാനില്‍ നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ലിന്‍സനാണ് ഒടുവില്‍ മോചനം ലഭിച്ചത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.mathrubhumi.com/gulf/oman/malayalee-nurse-malayalam-news-1.1286379