അസാധാരണ അനുഭവങ്ങളുമായി എഴുത്തുകാരി ഷെമി

July 22, 2016 |

തന്റെ ആത്മകഥാസ്പര്‍ശമുള്ള ആദ്യ നോവല്‍ നടവഴിയിലെ നോവുകള്‍ ബെസ്റ്റ് സെല്ലറില്‍ ഇടം പിടിച്ചതോടെ ശ്രദ്ധക്കപ്പെടുകയാണ് ഷെമിയെന്ന എഴുത്തുകാരി. ദാരിദ്ര്യവും, അനാഥത്വവും അനുഭവിച്ച് തെരുവില്‍ വളര്‍ന്ന ഷെമിയുടെ അനുഭവങ്ങളാണ് നടവഴിയിലെ നോവുകള്‍.

ഷെമിയെക്കുറിച്ചുള്ള ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.mathrubhumi.com/women/women-in-news/shemi-malayalam-news-1.1221809