ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങള്‍ ഒരു മാസം കൂടി പിന്നോട്ട് പോയിട്ടുണ്ടെങ്കിലും സെപ്റ്റംബറില്‍ ഏട്ടോളം സിനിമകളുടെ റിലീസാണ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ്..
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും നേര്‍ക്ക് നേര്, സെപ്റ്റംബറില്‍ 8 സിനിമകള്‍,ബിഗ് ബജറ്റ് ചിത്രം വഴിമാറി
