അങ്ങനെ ചുമ്മാ 1 കോടി കിട്ടില്ല! മത്സരാര്‍ഥികള്‍ക്ക് എട്ടിന്റെ പണിയുമായി ബിഗ് ബോസ്

September 28, 2018 |

അഞ്ച് പേരാണ് ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയില്‍ പ്രവേശിച്ചിരിക്കുന്നത്. ഫിനാലെ ടാസ്‌ക്കുകള്‍ മത്സരാര്‍ഥികള്‍ക്ക് ഒരു അഗ്‌നി പരീക്ഷണം തന്നെയാണ്. ഇപ്പോഴിതാ വീണ്ടും എട്ടിന്റെ പണിയാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….