ഇത്തവണ ബിഗ് ബോസിലെ എലിമിനേഷന് കളികള്‍ മുറുകുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ളതായിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു ശക്തമായ ഒരു മത്സരാര്ഥിയാണ് ഇത്തവണ ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങിയത്.
ലാലേട്ടന്റെ വാക്കുകള്‍ കേട്ട് പൊട്ടിക്കരഞ്ഞ് ഷിയാസ്! ബിഗ് ബോസിലെ ഹൃദയസ്പര്‍ശിയായ എലിമിനേഷന്
