പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന്റെ അരങ്ങേറ്റം. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചില ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു. മുട്ടോളമെത്തുന്ന കുഞ്ഞുടുപ്പിട്ട് നില്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നുത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.
പെറ്റിക്കോട്ടാണോ ഇത്.. മുട്ടോളമെത്തുന്ന ഉടുപ്പിട്ട് അനുപമയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറലാകുന്നു
