സിനിമാ താരങ്ങളുടെ പേരില്‍ വൈറസുകള്‍; നെറ്റില്‍ തിരഞ്ഞാല്‍ പണികിട്ടും

October 16, 2016 |

മലയാള സിനിമാ താരങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റില്‍ വൈറസുകള്‍ വ്യാപകമാകുന്നു. വൈറസ്/മാല്‍വെയര്‍ ആക്രമണ സാധ്യത ഏറ്റവും കൂടുതല്‍ നെറ്റില്‍ കാവ്യാ മാധവനെ തിരയുമ്പോഴാണെന്നു മകാഫി ചൂണ്ടിക്കാട്ടുന്നു.

താരങ്ങളുടെ പേരിലുള്ള വൈറസുകളെക്കുറിച്ച് കൂടുതല്‍ അറിയാം…….. http://www.manoramaonline.com/news/business/virus-stars.html