ന്യൂ ഇയര്‍ ആഘോഷം; മമ്മൂട്ടി കൊച്ചിയില്‍; ലാല്‍ ചെന്നൈയില്‍, ദീലീപും കാവ്യയുമോ?

January 1, 2017 |

വളരെക്കാലത്തിനു ശേഷമായിരിക്കും സൂപ്പര്‍ താരങ്ങള്‍ അവരുടെ കുടുംബത്തോടൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സമരത്തെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ചിത്രീകരണം മുടങ്ങിയതോടെ പല താരങ്ങളും വീട്ടില്‍ മടങ്ങിയെത്തിയതാണ് ഇതിനു കാരണം. ഹണിമൂണ്‍ മൂഡിലുള്ള ദിലീപും കാവ്യയും ഇത്തവണ ന്യൂ ഇയര്‍ വലിയ ആഘോഷമാക്കുകയാണ്.

സൂപ്പര്‍താരങ്ങളുടെ പുതുവര്‍ഷ ആഘോഷത്തെക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….