കുഞ്ഞാലിക്കുട്ടിയേയും സ്മൃതി ഇറാനിയേയും ചേര്‍ത്ത് അശ്ലീല പോസ്റ്ററുകള്‍ വൈറലാകുന്നു

March 17, 2017 |

കുഞ്ഞാലിക്കുട്ടിയേയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും ചേര്‍ത്തുള്ള അശ്ലീല പോസ്റ്റര്‍ ആണ് ഇതില്‍ ഞെട്ടിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ സ്വഭാവ ഹത്യ ചെയ്യുന്ന പോസ്റ്റര്‍ ഇടത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും വാട്‌സ് ആപ്പിലും പ്രചരിക്കുകയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….