രണ്‍ബീറിനൊപ്പം സിഗരറ്റ് വലിച്ചു.. വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് നായിക

October 20, 2017 |

സിഗരറ്റ് വലിച്ചത് കൂടാതെ താരത്തിന്റെ വസ്ത്രധാരണത്തെയും ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്‍ബീര്‍ മഹിരയെ സന്ദര്‍ശിച്ചിരുന്നു. ഒടുവില്‍ മഹിര ഇക്കാര്യത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….