സൂപ്പര്‍ ഹിറ്റായി മാറിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ 125ാം ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. സിനിമയിലെ താരങ്ങളും പിന്നണി പ്രവര്‍ത്തകരുമെല്ലാം ഒന്നുചേര്‍ന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം.
ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക……