ലാലിന്റെ രണ്ടാമൂഴത്തില്‍ ആരൊക്കെ? ബച്ചനും ഐശ്വര്യയും വിക്രവുമുണ്ടോ? സംവിധായകന്‍ പറയുന്നു

April 19, 2017 |

മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം അത്ഭുത ചിത്രത്തെക്കുറിച്ചാണ് മലയാള സിനിമാ ലോകം സംസാരിയ്ക്കുന്നത്.

ആയിരം കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പ്രമുഖരെല്ലാം അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മറ്റുള്ളവരുടെ റോളുകള്‍ എന്തൊക്കെ? സംവിധായകന്‍ പറയുന്നു….

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….