വലംപിരി ശംഖും, ഏലസ്സും; ജനങ്ങളെ പറ്റിക്കാന്‍ മാധ്യമങ്ങളും താരങ്ങളും കോടികള്‍ വാങ്ങുന്നു

July 31, 2016 |

വലംപിരി ശംഖും ഏലസ്സും ഉള്‍പ്പെടെ ഐശ്വര്യം വര്‍ധിക്കുമെന്നുകാട്ടി മാധ്യമങ്ങളിലൂടെ വരുന്ന പരസ്യങ്ങളെല്ലാം തട്ടിപ്പാണെന്ന് പ്രശസ്ത മജീഷ്യന്‍ മുതുകാട്. ജനങ്ങളെ പറ്റിക്കാന്‍ മാധ്യമങ്ങളും താരങ്ങളുടെ കോടികളാണ് വാങ്ങുന്നതെന്നും മുതുകാട് പറയുന്നു. 6 ലക്ഷത്തിലധികം പേര്‍ കണ്ട മുതുകാടിന്റെ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മുതുകാടിന്റെ പ്രസംഗത്തിന്റെ വീഡിയോയും വിശദമായ വാര്‍ത്തയും ഇവിടെ കാണാം…….. http://www.marunadanmalayali.com/news/special-report/magician-muthukad-s-speech-on-advertisements-goes-viral-50536

നഗ്നവീഡിയോയും സോളാറും; ശാലുമേനോന്റെ വിവാഹ വാര്‍ത്തയെ പരിഹസിച്ച് മലയാളികള്‍

‘വിവാഹത്തിന് മുന്‍പ് ഒരു കുട്ടിയുണ്ട്, ഭാര്യ വല്ലാതായി’; ചിറ്റലപ്പിള്ളിയുടെ ഓര്‍കളിലേക്ക് ഒരു യാത്ര