തമിഴകത്ത് ചീത്തപ്പേരുണ്ടാക്കി മഡോണ സെബാസ്റ്റിന്‍?

April 18, 2017 |

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ വന്ന നായികമാരെല്ലാം ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കിലാണ്. ഇതിനോടകം മൂന്ന് സിനിമകള്‍ മഡോണ തമിഴകത്ത് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഒട്ടും സുഖരമായ വാര്‍ത്തകളല്ല മഡോണയെ സംബന്ധിച്ച് തമിഴ് സിനിമാ ലോകത്ത് നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്.

മഡോണയെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..