കപ്പ് അര്‍ജന്റീനയ്ക്ക് കൊടുക്കുണം; നിയമം മാറ്റിയെഴുതണമെന്നും എം എ ബേബി

June 28, 2016 | From http://ml.southlive.in

messi-babyകോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ തോറ്റെങ്കിലും കപ്പ് അര്‍ജന്റീനയ്ക്ക് കൊടുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. 120 മിനുട്ട് നേരം കളിച്ചിട്ടും ഒരു ടീമും ഗോളടിക്കാതെ സമനിലയിലായതിനാലാല്‍ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീമിന് കപ്പ് നല്‍കണമെന്നാണ് അര്‍ജന്റീന ആരാധകനായ ബേബി പറയുന്നത്….

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക………