യൂസഫ് അലിയുടെ ലുലുവില്‍ തൊഴില്‍ പീഡനം; മാനേജരുടെ വീഡിയോ വൈറലായി

July 20, 2016 |

വ്യവസായ പ്രമുഖന്‍ എം എ യൂസഫ് അലിയുടെ ലുലുവില്‍ തൊഴില്‍ പീഡനമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്ഥാപനത്തില്‍ നിന്നും രാജവെച്ച മാനേജര്‍. ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്. വീഡിയോ ഇതിനകം 3 ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക………  http://www.marunadanmalayali.com/news/special-report/m-a-yousuf-ali-s-lulu-hypermarket-manager-s-resignation-video-goes-viral-49722

കൂടുതല്‍ വാര്‍ത്തകള്‍……..