അഞ്ജലി മേനോന്‍ തനിക്ക് നഷ്ടമാക്കിയത് ഒരു വര്‍ഷം; പ്രതാപ് പോത്തന്‍

November 10, 2016 |

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യാനായി അഞ്ജലി മേനോന്‍ എഴുതിയ തിരക്കഥ മോശമായിരുന്നെന്ന് പ്രതാപ് പോത്തന്‍. അഞ്ജലി തനിക്ക് ഒരു വര്‍ഷം നഷ്ടമാക്കിയെന്ന് പറഞ്ഞ പ്രതാപ് പോത്തന്‍ രൂക്ഷ വിമര്‍ശനവുമായാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

പ്രതാപ് പോത്തിന്റെ പ്രതികരണം ഇവിടെ വായിക്കാം……. http://www.manoramaonline.com/movies/movie-news/I-lost-a-year-on-the-Anjali-Menon-project.html