വേദനകള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല; ഗൗതമി വേര്‍പിരിഞ്ഞ ദു:ഖത്തോടെ കമല്‍ഹാസന്‍

November 9, 2016 |

പതിമൂന്നുവര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന നടി ഗൗതമി വേര്‍പിരിഞ്ഞതിന്റെ ദു:ഖത്തിലാണ് കമല്‍ഹാസന്‍. ഇതുസംബന്ധിച്ച് എവിടെയും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. തന്റെ വേദനകളെക്കുറിച്ച് കമല്‍ഹാസന്‍ പറയുന്നത് ഇങ്ങനെയാണ്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.manoramaonline.com/movies/tamil/lonely-no-celebration-birthday-for-kamal-haasan.html