രജനീകാന്ത് മുതല്‍ രേഖയും കമലും വരെ.. മമ്മൂട്ടിയുടെ പ്രായമുളള 10 സൂപ്പര്‍താരങ്ങളുടെ ലുക്ക് നോക്കൂ!

January 7, 2017 |

മമ്മൂട്ടിയുടെ വയസ്സ് അത് മലയാളത്തിലെ എന്നല്ല, സകല ഭാഷകളിലെയും സിനിമാ ആരാധകര്‍ക്ക് ഒരു അത്ഭുതമാണ്. അറുപത്തിയഞ്ചിലെത്തിയെങ്കിലും മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും നാല്‍പതുകളിലാണെന്നേ തോന്നൂ. അറുപതുകളിലുള്ള മറ്റ് താരങ്ങളുടെ ലുക്ക് കൂടി നോക്കൂ….

മമ്മൂട്ടിയും മറ്റു താരങ്ങളും തമ്മിലുള്ള അന്തരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….