കുടുംബത്തില്‍ മാത്രമല്ല കോടതിയിലും ബഹളമുണ്ടാക്കി; ലിസിയുടെ വെളിപ്പെടുത്തല്‍

September 16, 2016 |

ഏറെക്കാലത്തെ വാക്‌പോരിനും നിയമയുദ്ധത്തിനും ശേഷം നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും വിവാഹമോചനം നേടിയിരിക്കുകയാണ്. എന്നാല്‍, കോടതിക്കുള്ളിലും തങ്ങള്‍ വഴക്കുണ്ടാക്കിയെന്നാണ് വിവാഹമോചനത്തിനുശേഷം ലിസിയുടെ വെളിപ്പെടുത്തല്‍.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.manoramaonline.com/movies/movie-news/lissy-priyadarshan-on-her-divorce.html