കോവളത്ത് കണ്ടല്‍കാടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ലാത്വിയക്കാരി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ചുരുള്‍ നിവരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത കോവളം ബീച്ചിലെ ലൈംഗികത്തൊഴിലാളിയില് നിന്നും നിര്‍ണായക വിവരമാണ് ലഭിച്ചത്.
ലിഗയുടെ മരണം: പിന്നില്‍ കോവളം ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളി?
