‘മമ്മൂട്ടി മനസ്സ് വച്ചിരുന്നെങ്കില്‍ ദിലീപിന് ഇത്രയും കാലം ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു’

October 5, 2017 |

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പുറത്തിറങ്ങിയതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. ദിലീപിനെ കുറിച്ചുള്ള രഹസ്യങ്ങള്‍ മമ്മൂട്ടിക്ക് അറിയാമായിരുന്നെന്ന് ബഷീര്‍ പറയുന്നു. എന്താണത്? ബഷീറിന്റെ വെളിപ്പെടുത്തല്‍ വായിക്കാം……

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….